വേങ്ങര: കുരുമുളക് തൈ വ്യാപന പദ്ധതി പ്രകാരം വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ സൗജന്യ വിതരണത്തിനെത്തിയ കുരുമുളക് വള്ളികളുടെ വിതരണോദ്‌ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വിവിധ വാർഡ് മെമ്പർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.