വേങ്ങര: ചേറൂർ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യപ്രവർത്തകനും സാമൂഹിക സാംസ്ക്കാരികരംഗത്തെ നിറസാനിധ്യവും വേങ്ങര ചുക്കൻ ടവർ ഉടമയുമായ ചുക്കൻ പരേതനായ കുഞ്ഞിമുഹമ്മദാജി (വല്ല്യാപ്പു) എന്നവരുടെ മകൻ ചുക്കൻ മൊയ്തീൻകുട്ടി എന്ന (കുഞ്ഞു) (62) മരണപ്പെട്ടു.
പരേതന്റെ ജനസാ നിസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് ചേറൂർ ജുമുഹത്ത് പള്ളിയിൽ.