എ.ആര്‍.നഗര്‍: കേരള മുസ്‌ലിം ജമാഅത്ത് എ.ആര്‍.നഗര്‍ മഹല്ല് കമ്മിറ്റി നബിദിന വിളംബര റാലി നടത്തി. മഹല്ല് ഖത്തീബ് ഇബ്രാഹിം ബാഖവി ഊരകം, നീലേങ്ങല്‍ കുഞ്ഞിമോന്‍, കെ.ടി. അബൂബക്കര്‍ ഹാജി, മൂസ ബാഖവി, ഗഫൂര്‍ സഖാഫി, സലാം ഹാജി, കെ.പി.സി. മൊയ്തീന്‍ ഹാജി, ടി.സി. മുഹമ്മദലി, തിരുത്തി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള മുസ്‌ലിം ജമാഅത്ത് എ.ആര്‍.നഗര്‍ മഹല്ല് കമ്മിറ്റി നബിദിന വിളംബര റാലി നടത്തി
admin