HomeVengara ബദരിയ്യ നഗർ സ്വദേശി ജഹ്ഫർ എന്നവർ മരണപ്പെട്ടു admin September 15, 2024 കണ്ണമംഗലം: ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ മായിൻ കുട്ടി എന്നവരുടെ മകൻ ജഹ്ഫർ എന്നവർ മരണപ്പെട്ടു. (തോട്ടശ്ശേരിയറ വാട്ടർ സർവ്വീസ് സ്റ്റേഷൻ നടത്തിയിരുന്നു).പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് എടക്കാപറമ്പ് ജുമാ മസ്ജിദിൽ