ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ നെട്ടിച്ചാടി സ്വദേശി ഇപ്പോൾ ജീലാനി നഗറിൽ താമസക്കാരനുമായ പരേതനായ കുരുണിയൻ അബ്ദുറഹിമാൻ എന്ന (ഹൈദ്രൂ മുസ്ല്യരുടെ മകൻ അക്ബർ(45) മരണപ്പെട്ടു
വേങ്ങര Cee tech Builders മുൻ സൂപ്പർവൈസർ ആയിരുന്നു.
ഭാര്യ: വേങ്ങര സ്വദേശി ഷബീറ
മക്കൾ:- റബീഹ്, ആയിഷ ഫെമിന, നൂഹഅമ്റിൻ
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കുരുണിയൻ പറമ്പ് ജുമാ മസ്ജിതിൽ.