HomeVengara നാസർ - അരുൺ സഖ്യം റണ്ണേഴ്‌സായി admin September 03, 2024 തൃശൂർ പടിയം സ്പോർട്സ് അക്കാദമിയിൽ (പി എസ് എ) വെച്ച് നടത്തിയ ഓൾ കേരളമെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ മലപ്പുറം വേങ്ങരയുടെ എ കെനാസർ, അരുൺ സഖ്യം റണ്ണേഴ്‌സായി