വേങ്ങര: നടക്കൽ മരക്കാർ ഹാജി (79) എന്നവർ ഇന്ന് പുലർച്ചെ മരണപ്പെട്ടു.
ഭാര്യ:- റുഖിയ പുളിയക്കോടൻ ചേറൂർ,
മക്കൾ:- അബ്ദു നാസർ, മുഹമ്മദ് സലിം, റംല, ഷാഹിന,
മരുമക്കൾ മുഹമ്മദ് കോട്ടാടൻ ചേറൂർ, ജാബിർ കാരാട്ട് ചിനക്കൽ
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.