വേങ്ങര: കേരള വ്യാപാരി വ്യവസായി കുടുംബ സുരക്ഷാ
പദ്ധതി മലപ്പുറം ഡിസ്ട്രിക് ഡഡേഴ്സ് വെൽഫെയർ ഫൗണ്ടേഷനിൽ നിന്നും
വേങ്ങര യൂനിറ്റിലെ മരണപ്പെട്ട വ്യാപാരി പുഞ്ചിരി
ഗഫൂറിന്റെ കുടുംബത്തിനുള്ള ധനസഹായം ഇന്ന്
കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് നാലിന് വേങ്ങര
വ്യാപാര ഭവനിൽ സംസ്ഥാന
വർക്കിംഗ് പ്രസിഡന്റ് കു
ഞ്ഞാവു ഹാജി ഉദ്ഘാടനം
ചെയ്യും. പി കെ കുഞ്ഞാ
ലിക്കുട്ടി 10 ലക്ഷം രൂപ
കൈമാറും.
വേങ്ങര ബ്ലോക്ക് പഞ്ചാ
യത്ത് പ്രസിഡന്റ് എം ബെൻസീറ, വേങ്ങര പഞ്ചായത്ത്
പ്രസിഡന്റ് കെ പി ഹസീന
ഫസൽ, പഞ്ചായത്ത്
വൈ
സ് പ്രസിഡന്റ് ടി കെ കുഞി മുഹമ്മദ്
പോലീസ് ഇൻസ്പെക്ടർ രാ
ജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വാ
ർത്താസമ്മേളനത്തിൽ ഭാര
വാഹികളായ എം കെ സൈ
നുദ്ദീൻ ഹാജി, പക്കിയൻ അസീസ്
ഹാജി, എൻ മൊയ്തീൻ
ഹാജി, ശിവശ
ങ്കരൻ നായർ എന്നിവർ പങ്കെടുത്തു.