ബദ്‌രിയ്യ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

വേങ്ങര: കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബി. എസ്. എ 2024-25 വർഷത്തേക്കുള്ള പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡൻ്റായി നാസിം കുളപ്പറമ്പ്നെയും ജനറൽ സെക്രട്ടറിയായി ഷിബിലി കാളാട്നെയും ട്രഷററായി അദ്നാൽ പാറക്കണ്ണിയെയും തിരഞ്ഞെടുത്തു. 

കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വൈസ് പ്രിൻസിപ്പൽ  ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട്,  മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹ്‌മാൻ നിസാമി, മൂസ ഫൈസി പഴമള്ളൂർ, റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി, സാലിം വാഫി കിളിനക്കോട്, അബ്ദുറഹ്‌മാൻ റഹ്‌മാനി, മിന്നത്തുറഹ്‌മാൻ ഹൈത്തമിയും പങ്കെടുത്തു. 

മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാരായി ഷമീം തങ്ങളെയും, യൂസഫ് കൊണ്ടോട്ടിയെയും 
ജോയിൻ സെക്രട്ടറിമാരായി 
യാസർ പൊട്ടിക്കല്ലിനെയും, സുഹൈൽ കോഴിച്ചെനയെയും ഫൈൻ ആർട്സ് ഭാരവാഹികളായി ഫായിസ് എടവണ്ണപ്പാറയെയും അസ്‌ലം കുന്നത്തിനെയും അഷ്മിൽ ചെട്ടിപ്പറമ്പിനെയും ഗ്രൂപ്പ് ലീഡർമാരായി ഉനൈസ് നെല്ലിപ്പറമ്പിനെയും, മഹ്‌സൂം കോഴിച്ചെനയെയും, നിഹാദ് പരപ്പനങ്ങാടിയെയും, എഡിറ്റോറിയൽ ഭാരവാഹികളായി മിദ്ലാജ് ചാലിൽ കുണ്ടിനെയും റബീഹ് ചേളാരിയെയും ജസീൽ പൊട്ടിക്കല്ലിനെയും മീഡിയ വിങ്ങ് ഭാരവാഹികളായി യൂസഫ് കൊണ്ടോട്ടിയെയും, സുഹൈൽ കോഴിച്ചെനയെയും, ആക്റ്റീവ് വിങ്ങ് ഭാരവാഹികളായി ഫൈജാസ് കൊണ്ടോട്ടിയെയും, നിഹാൻ പാറക്കണ്ണിയെയും, ലൈബററി ബോർഡ് ഭാരവാഹികളായി യാസർ പൊട്ടിക്കല്ലിനെയും, ഷഹൽ പുതുപ്പറമ്പിനെയും , സിനാൻ പൊട്ടിക്കല്ലിനെയും, മെഡിക്കൽ ബോർഡ് ഭാരവാഹികളായി നിസാം അറവങ്ങരയെയും, സിനാൻ ബേപ്പൂരിനെയും, സ്റ്റോർ ബോർഡ് ഭാരവാഹികളായി മഹ്‌സും കോഴിച്ചെനയെയും, സാലിം കാടാമ്പുഴയെയും, അമീൻ കരിമ്പിലിനെയും , സ്പീക്കേഴ്‌സ് ഫോറം ഭാരവാഹികളായി നിഹാദ് പരപ്പനങ്ങാടിയെയും, ഹിഷാം പാലത്തിങ്ങലിനെയും, റൈറ്റേഴ്സ് ഫോറം ഭാരവാഹികളായി മിദ്ലാജ് താനൂരിനെയും, സിനാൻ പടിഞ്ഞാട്ടുമുറിയെയും, സോഷ്യൽ അഫേഴ്സ് ഭാരവാഹികളായി ഷബീർ പൂക്കിപറമ്പിനെയും, സൽമാൻ ഇരിങ്ങല്ലൂരിനെയും,.വേങ്ങര ലൈവ്.ഷഹൽ കോറാട്നെയും, ലാംഗ്വേജ് വിംഗ് ഭാരവാഹികളായി ഷിംലാൽ വളാഞ്ചേരിനെയും, അസീം കരിമ്പിലിനെയും, പബ്ലിഷിംഗ് ഭാരവാഹികളായി ഉനൈസ് നെല്ലിപ്പറമ്പിനെയും, മുനവ്വിർ കോറാടിനെയും, ഓഡിറ്റിങ്ങ് ഭാരവാഹികളായി സൽമാൻ പരപ്പനങ്ങാടിനെയും, ഹാഷിർ പാക്കടപുറയെയും ഖുബൈബ് വറ്റല്ലൂരിനെയും തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}