മലർവാടി ഏകദിന പരീശീലനം

വേങ്ങര : മലർവാടി ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിന്റെ എ. ആർ. നഗർ ക്ലസ്റ്റർ പരിശീലന സംഘാടക സമിതി രൂപീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം, പള്ളിക്കൽ ഏരിയ പ്രതിനിധി അബ്ദുല്ല ഇടിമുഴിക്കൽ, എസ്.ഐ.ഒ ഏരിയ കൺവിനർ മിസ് വിൻ അരീക്കൻ, യൂസുഫ് കുറ്റാളൂർ ശറഫുദ്ദീൻ ഉമർ, ഇ.വി. മൊയ്ദീൻ കുട്ടി ഫാറൂഖി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജമാഅത്തെ ഇസ്‌ലാമി എ.ആർ നഗർ ഏരിയ പ്രസിഡൻ്റ് പി.ഇ.ഖമറുദ്ദീൻ (ചെയർമാൻ) കെ.പി.ശറഫുദ്ദീൻ ഉമർ (ജനറൽ കൺവിനർ) പി.പി.അബദുറഹിമാൻ (പ്രോഗ്രാം കൺവിനർ) മിസ് വിൻ അരീക്കൻ , തൻസീലത്ത് ബിൻത് ഹംസ, ശാക്കിറ വേങ്ങര (രജിസ്ട്രേഷൻ) ഹൈദർ അലി, കെ.ടി.കമ്മു (റിസ്പഷൻ) സാബിർ പൊറ്റാണിക്കൽ,മൊയ്തീൻകുട്ടി അരിക്കാടൻ (ഭക്ഷണം) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}