HomeVengara വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് എന്ന (കുഞ്ഞാലി) എന്നവർ മരണപ്പെട്ടു admin September 23, 2024 വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി പരേതനായ നെണ്ടുകണ്ണി ഐത്തുട്ടി ഹാജി എന്നവരുടെ മകൻ മുഹമ്മദ് എന്ന (കുഞ്ഞാലി) എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാവിലെ 11.30 നു പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.