വേങ്ങര: സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്മരണ അവാർഡ് റെയ്ഞ്ചിൽ നിന്ന് അർഹരായവർക്കുള്ള വിതരണ ഉദ്ഘാടനം റെയ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി പി പി എ റശീദിന് നൽകി നിർവഹിച്ചു.
മർഹൂം കെ. ടി. മാനു മുസ്‌ലിയാർ സ്മരണ അവർഡ്
+ 2 വിൽ റിൻസി എം.എം മിഫ്ത്താഹുൽ ഉലൂം നൊടും പറമ്പ്, മർഹൂം ശംസുൽ ഉലമാ, മർഹൂം കെ.പി. ഉസ്മാൻ സാഹിബ് സ്മരണ അവാർഡ്
10 ക്ലാസ് നൗഫില പി വി
മിഫ്ത്താഹുൽ ഹുദവേങ്ങര
മർഹൂം കെ.കെ ഹസ്രത്ത്, മർഹൂം കെ. വി. മുഹമ്മദ് മുസലിയാർ, മർഹൂം പി. അബൂബക്ർ നിസാമി സ്മരണ അവാർഡ് ഏഴാം തരത്തിൽ
ഫാത്തിമഫർഹ TP നസീമുൽ ഹുദ മദ്റസ ഒ കെ എം നഗർ (ക്ലാസ് 5) മർഹൂം M.K.A കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, മർഹൂം P.K.P അബ്‌ദുസ്സലാം മുസ്ലിയാർ, മർഹൂം C.K.M സ്വാദിഖ് മുസ്‌ലിയാർ സ്മരണ അവാർഡ് ഫാത്തിമറിഫ
(മർക്കസുൽ ഉലൂം മദ്റസകുറ്റാളൂർ) എന്നിവർക്ക് നൽകി.