ചേറുർ: മിനിക്കാപ്പിൽ ഖിദ്മത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് വയനാട് ദുരിത ബാധിതർക്ക് വേണ്ടി മദ്രസ സമാജത്തിന്റെ കീഴിൽ സ്വരൂപിച്ച തുക മലപ്പുറം അസിസ്റ്റന്റ് കളക്ടർ ആര്യ വി.എം ഐ എ എസിന്
സമാജം കൺവീനവർ
ഇർഷാദ് ഫാളിലി വേങ്ങര കൈമാറി.
മദ്രസയുടെ മാതൃകപരമായ ഇടപെടലിനെ കളക്ടർ അഭിനന്ദിച്ചു. വരും കാല പദ്ധതികൾക്ക് പ്രത്യേകം ആശംസകൾ അറിയിച്ചു.