വയനാട് ദുരന്തത്തിൽ വേങ്ങര പഞ്ചായത്ത് ഭരണസമതി അനുശോചിച്ചു

വേങ്ങര: വയനാട് മുണ്ടകൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തിൽ വേങ്ങര പഞ്ചായത്ത് ഭരണസമതി അനുശോചിച്ചു. പഞ്ചായത്ത് വെസസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫമടപ്പള്ളി, മറ്റ് പഞ്ചായത്ത് മെമ്പർമാർ സെക്രട്ടറി വനജ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}