പറപ്പൂർ: ചോലക്കുണ്ട് സ്വദേശിയും ആലച്ചുള്ളിയിൽ താമസക്കാരനുമായ പരേതനായ താഴേക്കാട്ട് ഹുസൈൻ മാസ്റ്ററുടെ മകൻ മൂസക്കുട്ടി (58) എന്നവർ മരണപ്പെട്ടു.
പരേതന്റെ ജനസാ ഖബറsക്കം നാളെ (31 ശനി) രാവിലെ 8.30 ന് ചോലക്കുണ്ട് ജുമാ മസ്ജിദിൽ.
എടരിക്കോട് സ്പിന്നിംങ് മിൽ ജീവനക്കാരനായിരുന്നു. പറപ്പൂർ 17-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്.
ഭാര്യ : നഫീസ ടീച്ചർ (ടി.ടി.കെ എം എൽ പി എസ് തെക്കെകുളമ്പ ).
മക്കൾ: അനസ്, അനീസ, അസ്ന, അമീൻ.
മരുമകൻ: സിറാജുദ്ദീൻ.