ചെമ്മാട്ട് സ്വർണവ്യാപാരികളുടെ ഓണം സ്വർണോത്സവം തുടങ്ങി

ചെമ്മാട്: ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന രണ്ടേകാൽക്കോടി രൂപയുടെ സമ്മാനപദ്ധതിയായ ‘ഓണം സ്വർണോത്സവം’ ചെമ്മാട് യൂണിറ്റിൽ തുടങ്ങി. മൂന്നുമാസം നീണ്ടുനിൽക്കുന്നതാണ് സമ്മാനപദ്ധതി. ചെമ്മാട് യൂണിറ്റ്തല ഉദഘാടനം വ്യപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. സി.എച്ച്. ഇസ്മായീൽ ഹാജി അധ്യക്ഷത വഹിച്ചു. 

നൗഷാദ് കളപ്പാടൻ, മലബാർ ബാവ, ബഷീർ കാടാമ്പുഴ, നൗഷാദ് സിറ്റി പാർക്ക്, സന്തോഷ്, സൈനു ഉള്ളാട്ട്, അമർ മനരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}