വേങ്ങര: വേങ്ങര റെയ്ഞ്ച് ഔദ്യോഗികം സുപ്രഭാതം വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം എസ് കെ ജെ എം മേഖല കൺവീനർ ഹുസൈൻ ദാരിമിക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.
എസ്.കെ.ജെ.എം ജില്ലാ കമ്മിറ്റിയംഗം അബ്ദുറഹീം മുസ്ലിയാർ, മുജീബ് റഹ്മാൻ ബാഖവി, ഷബീർ ഹുദവി എന്നിവർ പങ്കെടുത്തു.