കുഞ്ഞാലികുട്ടി എം എൽ എ സ്ഥലം സന്ദർശിച്ചു

തിരൂരങ്ങാടി: എത്രയും പെട്ടെന്ന് കലക്ടറുമായി കൂടികാഴ്ച്ച നടത്തുന്നതിന് സമരസമിതിയിൽപെട്ടവരെയും പഞ്ചായത്തിനെയും എൻ എച്ച് ഐ ഉദ്യോഗസ്ഥരെയും വിളിച്ചതിന് ശേഷം ഇപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി  പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസുമായി മീറ്റിങ്ങ് അറൈജ് മെൻറ് ചെയ്യുമെന്ന് പി കെ കുഞ്ഞിലി കുട്ടി എം എൽ എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്  റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ, സമരസമിതി കൺവീനർ നാസർ മലയിൽ ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി, ബ്ലോക്ക് മെമ്പർ അബ്ദുൽ റഷീദ് പി കെ, മെമ്പർമാരായ സജ്ന അൻവർ, ബേബി ഇസ്മായിൽ പൂങ്ങാടൻ  അസീസ് സൈഫുദ്ധീൻ ചാലിൽ ഹമീദ് കല്ലൻ റിയാസ് മുസ്തഫ എടത്തിങ്ങൽ അൻവർ ആവയിൽ റഫീഖ് തലാപ്പൻ മുസമ്മിൽ ഷാഫി ഷാരത്ത് സമരസമിതി അംഗങ്ങളും ചർച്ച നടത്തി.

റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}