തിരൂരങ്ങാടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണയോഗം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മോഹൻ വെന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സലീം ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു. റഷീദ് വടക്കൻ സ്വാഗതം പ്രസംഗവും മുൻ മണ്ഡലം പ്രസിഡണ്ട് ഷംസു മച്ചിങ്ങൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി
കരീം തെങ്ങിലകത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നിയാസ്, കർഷക കോൺഗ്രസ് പ്രസിഡണ്ട് ഇസഹാക്ക് വെന്നിയൂർ പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് പറമ്പിൽ,
മണ്ഡലം സെക്രട്ടറിമാരായ
എം സി അബ്ദുറഹ്മാൻ, അബ്ദു
വെന്നിയൂർ, ,സി സി നാസർ, അഷ്റഫ് എം.പി,വിജീഷ് തയ്യിൽ സയ്യിദ് പൂങ്ങാടൻ, നാസറുള്ള തിരൂരങ്ങാടി,
സി വി ഹനീഫ, ഷബീർ അലി,
മുജീബ് കണ്ണാടൻ മഹ്ബൂബ് കെ വി തുടങ്ങിയവർ അനുസ്മരണം പ്രഭാഷണവും നടത്തി.