തിരൂരങ്ങാടി: വെള്ളിലക്കാട്ട് കടലുണ്ടിപ്പുഴയോരത്ത് ഞായറാഴ്ച നിർമിച്ച താത്കാലിക സംരക്ഷണഭിത്തി തകർന്നു. ശക്തമായ മഴ പെയ്തതോടെയാണ് ചാക്കുകളിൽ എം-സാൻഡ് നിറച്ച് അടുക്കിവെച്ച് നിർമിച്ച ഭിത്തിയാണ് തകർന്നത്. പുഴയോരമിടിഞ്ഞ് വീടുകൾക്ക് ഭീഷണിയായതോടെയാണ് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ താത്കാലിക സംരക്ഷണഭിത്തി നിർമിച്ചിരുന്നത്.
പുഴയോരസംരക്ഷണഭിത്തി തകർന്നു
admin