വേങ്ങര: വലിയോറ അടക്കാപ്പുര മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്ന സുപ്രഭാതം വലിയോറ ക്ലസ്റ്റർ വാർഷിക കാമ്പയിൻ ഉദ്ഘാടനം മുജീബ്റഹ്മാൻ ബാഖവി നിർവഹിച്ചു.
ചടങ്ങിൽ ശിഹാബ് അടക്കാപ്പുര, മുഹമ്മദ് ചിനക്കൽ, ഷമീർ ഫൈസി, മുസ്തഫ മാട്ടിൽ, ഷെഫീഖ് തങ്ങൾ പരപ്പിൽപാറ, ശഹീം ചിനക്കൽ, അലാവുദ്ദീൻ, ജംഷീർ അടക്കാപുര, അനസ് മാലിക്, ജംഷീർ മനാട്ടിപ്പറമ്പ്, ജുഹൈർ ആയിഷാബാദ്, ഷമീം പുത്തനങ്ങാടി, നിസാർ ഫൈസി, റാഫി പുത്തനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.