വേങ്ങര: സർക്കാറിന്റെ നൂറുദിന കർമ്മ ദിന പരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് തറക്കല്ലിടൽ കർമ്മവുമായി ബന്ധപ്പെട്ട പാക്കടപ്പുറായ മദ്രസയിൽ വച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാർ ആരോഗ്യ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.