വേങ്ങര: മഴക്കാല കെടുത്തികളിൽ രക്ഷപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണവും മറ്റും വാങ്ങുന്നതിനുള്ള ചിലവിലേക്ക് വേങ്ങര ജി സി സി ചാറ്റ് ഗ്രൂപ്പിന്റെ വിഹിതം ഗ്രൂപ്പ് അഡ്മിൻ ബാവ സലീം യൂണിറ്റ് ലീഡർക്ക് കൈമാറി.