ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിന് ഒ പി ടിക്കറ്റുകൾ കൈമാറി

പറപ്പൂർ: പാലാണി ഹരിത ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ ഒ പി ടിക്കറ്റുകൾ കെ കെ മുഹമ്മദ് കുട്ടി സാഹിബിന്റെ സാന്നിധ്യത്തിൽ ഹരിത ചാരിറ്റി പ്രസിഡന്റ് എ പി മൊയ്തുട്ടി ഹാജി മെഡിക്കൽ ഓഫീസർ ദിവ്യക്ക് കൈമാറി. സിദ്ധീഖ് എംപി, ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളായ ലിജ, പ്രസീദ തുടങ്ങിയവർ സമീപം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}