വേങ്ങര: വലിയോറ അടക്കാപ്പുര മസ്ജിദുൽ ഹുദയിൽ നടന്ന സുപ്രഭാതം അടക്കാപുര വാർഷിക കാമ്പയിൻ ഉദ്ഘാടനം മസ്ജിദ് സെക്രട്ടറി ഉമ്മർ ഹാജി മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ അലവി എ കെ യെ വാർഷിക വരി ചേർത്ത് നിർവഹിച്ചു.
ചടങ്ങിൽ സൽമാനുൽ ഹിന്ദി ഫൈസി, ഉസ്മാൻ വാഫി, ശിഹാബ് ഇ കെ, മമ്മുദു ഹാജി സി എം, ഹംസ എം ടി, ബഷീർ യു തുടങ്ങിയവർ സംബന്ധിച്ചു.