മഞ്ചേരി അരീക്കോട് റോഡിൽ പുല്ലൂര് പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനം എതിരെ വന്ന രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയുന്നത് മന്ത്രിയെയും സ്കൂട്ടർ യാത്രക്കാരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
റിപ്പോർട്ട് :- അബ്ദുൽ റഹിം പൂക്കത്ത്