കരയിടിച്ചിൽ പ്രദേശങ്ങളിൽ എം എൽ എ സന്ദർശിച്ചു

വേങ്ങര: വലിയോറ കടലുണ്ടിപ്പുഴയോരം തേർക്കയം മുതൽ മഞ്ഞമാട് വരെ ഭാഗങ്ങളിൽ ഇടവിട്ട് വരുന്ന മണ്ണിടിചലിൽ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് വേണ്ടി വേങ്ങര എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുടെ പരാതി സ്വീകരിച്ചു.

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ, വാർഡ് മെമ്പർമാരായ എ.കെ നഫീസ, മടപ്പള്ളി മജീദ് തുടങ്ങിയ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരും അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}