യുദ്ധ ഭീകരതയേക്കാൾ ഭയപ്പെടേണ്ടതാണ് ലഹരി വ്യാപനമെന്ന് മുൻ എം എൽ എ അഡ്വ: കെ എൻ എ ഖാദർ

അത്ര വളരെ അപകടകരമാംവിധമാണ് കേരളത്തിൽ ലഹരി വ്യാപനം നടക്കുന്നത് ഒരു സമൂഹത്തെ തന്നെ ഉൻമൂലനം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ചുള്ള ലഹരി മാഫിയയുടെ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നത് .യുദ്ധ കാലാടിസ്ഥാനത്തിൽ സർക്കാരും സന്നദ്ധ പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറത്ത് സംഘടിപ്പിച്ച ജില്ലാ നേതൃത്വ പരിശീലന പഠന ക്യാമ്പ് ഉത്ഘാടനം ചെയ്ത് കൊണ്ട് അദ്ധേഹം പറഞ്ഞു
   മച്ചിങ്ങൽ സലാം ഹാജി അദ്ധ്യക്ഷത വഹിച്ചു
     " ലഹരി വ്യാപനം തടയുന്നതിൽ സംഘടനാ പ്രവർത്തകരുടെ പങ്ക് "
   എന്ന വിഷയത്തിൽ പ്രൊഫസർ ടി എം രവീന്ദ്രൻ ക്ലാസ്സെടുത്തു ,പ്രൊഫസർ ഒ.ജെ ചിന്നമ്മ മുഖ്യ പ്രഭാഷണം നടത്തി ,സിദ്ധീഖ് മൗലവി അയിലക്കാട് ,ഏട്ടൻ ശുകപുരം , മേഴ്സി ജോയി , കെ.ടി മജീദ് , പി.വി ഉദയ കുമാർ മാസ്റ്റർ ,ടി മുഹമ്മദ് റാഫി ,ബദറുദ്ദീൻ ഗുരുവായൂർ , അഷ്റഫ് മനരിക്കൽ , ഇ സത്യൻ മാസ്റ്റർ , ത്വയ്യിബ് അമ്പാടി, കെ.ടി അലവി ,കെ ശിവരാമൻ മാസ്റ്റർ , എം ബിന്ദു , സിറാജ് വേങ്ങര , കബീർ വെളിമുക്ക് ,കെ കെ അബൂബക്കർ മാസ്റ്റർ ,എ.ടി മൈമൂന ,സുനിത സി , സലീന പി ,എ സുബൈദ ,
ടി പി മുഹമ്മദലി , റൈഹാനത്ത് ബീവി , മൊയ്തീൻ പി , പ്രസീത കെ ,മൈമൂന യൂ സിറ്റി , തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}