വേങ്ങര ഗ്രാമ പഞ്ചായത്ത് ജീവനക്കാർ സൂചനാ പ്രതിഷേധം നടത്തി

വേങ്ങര: എൽ എസ് ജി ഡി ജീവനക്കാരെ അകാരണമായി നിരന്തരം സ്ഥലം മാറ്റിയും പഞ്ചായത്തിലെ ജോലിക്ക് പുറമെ മറ്റു ജോലികൾ അടിച്ചേൽപിച്ചും സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടുക്കുന്നതിൽ പ്രതിക്ഷേതിച്ച് വേങ്ങര ഗ്രമ പഞ്ചായത്ത് ജീവനക്കാർ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നടങ്കം പ്രധിക്ഷേധിച്ചു.

ഷൺമുഖൻ കെ.എ, ജോസ് ജെ,
മൊയ്ദീൻ കോയ, കെ.രഞ്ജിത്, ശിഹാബ് ഒള്ളക്കൻ, രാജാലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}