രണ്ടാം ഘട്ട ആധാർ ഗ്യാസ് മസ്റ്ററിംഗ് നടത്തി

വേങ്ങര: വേങ്ങര പഞ്ചായത്ത് 17-ാം വാർഡിലെ ഗ്യാസ് ഗുണഭോക്താക്കൾക്കായി രണ്ടാം ഘട്ട ആധാർ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് നടത്തി. വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു. 

യു.കെ.മൂസക്കുട്ടി, ഇ.വി. സൈതലവി ഹാജി, ഫൈസൽ മടപ്പള്ളി, എ.ടി. അഷ്റഫ് , മോളി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}