പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന പുഴച്ചാൽ, കുറ്റിത്തറ സ്കൂൾ, വെള്ളം കയറിയ പ്രദേശങ്ങൾ, ഹോസ്പിറ്റൽ പ്രവർത്തിക്കുന്ന സ്കൂൾ എന്നിവിടങ്ങളിൽ സ്ഥലം എം എൽ എ പി കെ കുഞ്ഞാലികുട്ടി സാഹിബ് സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.
പഞ്ചായത്ത് പ്രസിഡന്റ് അംജദാ ജാസ്മിൻ, വൈസ് പ്രസിഡന്റ് ഇ കെ സൈദുബിൻ, വില്ലേജ് ഓഫീസർ, മറ്റ് വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായി.