മഴക്കെടുതി സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തിര യോഗം ചേർന്നു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പിയുടെ അധ്യക്ഷതയിൽ വലിയോറ ജി യു പി സ്കൂളിൽ വെച്ച് മഴക്കെടുതി സ്ഥലങ്ങൾ സന്ദർശിക്കുകയും അടിയന്തിര യോഗം ചേരുകയും ചെയ്തു. 

വൈസ് പ്രസിഡൻ്റ് കുഞ്ഞിമുഹമ്മദ്, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, വാർഡ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ്, സി.പി അബ്ദുൽ ഖാദർ, ഉണ്ണികൃഷ്ണൻ എൻ.പി, വില്ലേജ് ഓഫീസർ ശ്രീനിവാസൻ, ജൂനിയർ സൂപ്രണ്ട് ജോസ് ജെ, ട്രോമ കെയർ അംഗങ്ങൾ, പ്രധാന അധ്യാപകൻ ഹരിദാസ് മാസ്റ്റർ, പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

വിവിധ പ്രദേശങ്ങളിലായി ഇരുപത്തി അഞ്ചോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വലിയോറ ജി യു പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}