വേങ്ങര: മെയ് 24 ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം അൽസലാമ ഹോസ്പിറ്റൽ ജനറൽ മാനേജർ അബ്ദു റഹ്മാൻ ഗൈനക്കോളജിസ്റ്റ് ഡോ. അഫ്രീന ബീരാൻ നൽകി നിർവഹിച്ചു.
ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫവാദ് അബ്ദുൽ ഗഫൂർ, പബ്ലിക് റിലേഷൻ ഓഫീസർമാരായ മുഹമ്മദ് അജ്നാസ് വേങ്ങര, അശ്വതി, ഷമീറ എന്നിവർ പങ്കെടുത്തു.