വേങ്ങര: ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് റോഡ് മുറിച്ചു കടക്കവെ സൗദി അറേബ്യയിലെ ബുറൈദയിലുണ്ടായ
വാഹനപകടത്തിൽ യുവാവ്
മരിച്ചു. വലിയോറ ഇല്ലിപില്ലാക്കൽ
കല്ലൻ ഹുസൈൻ കുട്ടിയുടെയും
കദീജയുടെയും മകൻ ഉനൈസ് 29 ആണ് മരിച്ചത്.
ബ്രോസ്റ്റ് കടയിലെ
ജീവനക്കാരനായ യുവാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഇന്ത്യൻ സമയം 5 മണിയോടെ കടയിൽ നിന്നിറങ്ങി
റോഡ് മുറിച്ച് കടക്കവെ വാഹനം വന്നിടിക്കുകയായിരുന്നു.