അരീക്കപള്ളിയാളി സ്വദേശി മദ്രസ്സക്ക് സമീപം താമസിക്കുന്ന പാലശ്ശേരി ബീരാൻ നിര്യാതനായി

വലിയോറ: അരീക്കപള്ളിയാളി സ്വദേശി മദ്രസ്സക്ക് സമീപം താമസിക്കുന്ന പാലശ്ശേരി ബീരാൻ എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}