ജെ.സി.ഐ വീൽ ചെയർ വിതരണം ചെയ്തു

കോട്ടക്കൽ: ജെ.സി.ഐ സോൺ 28 ന്റെ സി.എസ്.ആർ കണക്ടിന്റെ ഭാഗമായി നാൽപതോളം വീൽചെയറുകൾ  വിവിധ കേന്ദ്രങ്ങങ്ങളിലേക്ക്  വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം  
കോട്ടക്കൽ നഗരസഭ വൈസ് ചെയർമാൻ സി മുഹമ്മദലി നിർവഹിച്ചു. കോട്ടക്കൽ ഹെൽത്ത് സെന്ററിൽ നടന്ന പരിപാടിയിൽ ജെ.സി.ഐ ചാപ്റ്റർ പ്രസിഡന്റ് ഷാദുലി ഹിറ അധ്യക്ഷത വഹിച്ചു.

സോൺ ഓഫീസർ ഡോക്ടർ ഫവാസ് മുസ്തഫ, വാർഡ് കൗൺസിലർമാരായ റംല ടീച്ചർ, മൊയ്തീൻ കുട്ടി, നസ്‌വ എന്നിവർ ആശംസകൾ നേർന്നു.വേങ്ങര ലൈവ്. മെഡിക്കൽ ഓഫീസർ ഡോ: നഷീത നന്ദി പ്രകാശിപ്പിച്ചു. ജെ.സി.ഐ സോൺ ഓഫീസർമാരായ ഷെഫീഖ് വടക്കൻ, ഷീജ ബിമൽ, ബാസിത് അൽ ഹിന്ദ്, ചാപ്റ്റർ ഭാരവാഹികളായ അജീഷ്, ഷംഷീർ, മുക്താർ, ഉസാമലുത്ഫി, റഹ്മത്ത് ഷെഫീഖ്, റാഷിദ്, അവറാൻകുട്ടി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}