അമ്പാടി വാസുദേവൻ നായരെ ജില്ല കോൺഗ്രസ് കമ്മറ്റി ആദരിച്ചു

വേങ്ങര: 100ാം പിറന്നാൾ ആഘോഷിക്കുന്ന അമ്പാടി വാസുദേവൻ നായരെ ജില്ല കോൺഗ്രസ് കമ്മറ്റി ആദരിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ഉപഹാരം നൽകി. ബ്ലോക്ക്‌ പ്രസിഡന്റ് നാസർ പറപ്പൂർ ഷാൾ അണിയിച്ചു.

ബ്ലോക്ക് മെമ്പർ രാധ രമേശ്‌, രാജാഗോപാലൻ, രമേശ്‌ നാരായണൻ, റാഫി അബൂബക്കർ സിദ്ധിക്ക്, വേലായുധൻ മാസ്റ്റർ, മനോജ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}