മാലിന്യനിർമ്മാജനം: പരപ്പനങ്ങാടിയിലും ജെ ഡി എൻഫോയിസ് മെന്റിന്റെ മിന്നൽ പരിശോധന

പരപ്പനങ്ങാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ നിർ മാർജനം സംബന്ധിച്ച പരാതി യിൽ മലപ്പുറം ജോയിന്റ് ഡയ റക്ടർ ഓഫീസ് എൻഫോഴ്സ‌് മെന്റ്റ് പരിശോധന. പരപ്പനങ്ങാടി നഗരസഭയുടെ വിവിധഭാഗ ങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുപ്രവർത്തകനായ അബ്ദുർറഹീം പൂക്കത്ത് പ്രിൻ സിപ്പൽ ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് ജോയിൻ ഡയ റക്ടറുടെ നിർദേശപ്രകാരം എൻ ഫോഴ്സ് മെന്റ് പരിശോധന നട ത്തിയത്.
പാലത്തിങ്ങൽ റോഡരികുകളി ലും തോട്ടിലും കൊട്ടൻ തല ന്യൂ കട്ട്റോഡിലും സീനിയർ ഹെൽ ത്ത് ഇൻസ്പെക്ടർ പി പി .പ്രകാശൻ്റെ സാന്നിധ്യത്തിൽ മാലിന്യങ്ങൾ സ്ഥിരീകരിക്കുകയും എൻഫോ യ്‌സ്മെൻ്റ് ഓഫീസർ രാജൻ പത്തൂർ പരിശോധനയുടെ റി പോർട്ട് പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. പരിശോധന റിപോർ ട്ടിന്മേൽ നടപടികൾക്കായി നഗര സഭ ജോയിൻ്റ് ഡയറക്ടർക്ക് അടി യന്തര നടപടികൾക്കായി കൈമാ റുമെന്നും ഇവർ അറിയിച്ചു.

എൻഫോഴ്‌സ്മെൻ്റ് പരിശോധനക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ ന്യൂ കട്ടിലെ മിനി എം സി എഫ് വൃത്തിയാക്കുന്ന ഹരിത കർമ സേനാംഗങ്ങൾ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}