നെല്ലിപ്പറമ്പ് അംഗനവാടിയിൽ അംഗനവാടി പ്രവേശനോത്സവം നടത്തി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ എ എൽ എം എസ് സി അംഗങ്ങളായ അബ്ദുൽ കരീം വടേരി, മൂട്ടപ്പറമ്പൻ മുഹമ്മദ് കുട്ടി, സിയാദ് സി കെ, ഇർഷാദ് പുളിക്കൽ, ഷെഫീഖ് എന്നിവർ പങ്കെടുത്തു. ടീച്ചർ ദേവകി സ്വാഗതം പറയുകയും ഹെൽപർ സുമിത്ര നന്ദി പറയുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}