എസ് വൈ എസ് വേങ്ങര സോൺ വിചാര സദസ്സ് സമാപിച്ചു

വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ വിചാര സദസ്സ് സമാപിച്ചു. എടക്കാപറമ്പ് ബുഖാരി മദ്രസയിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി കോമു ഹാജി ഉദ്ഘാടനം ചെയ്തു.വേങ്ങര 
ലൈവ്.ഉത്തരവാദിത്വം, മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം  എന്ന പ്രമേയം സി കെ എം ഫാറൂഖ് അവതരിപ്പിച്ചു. സോൺ പ്രസിഡന്റ്‌ കെ പി യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. 

സമദ് സഅദി കെ എ റഷീദ്, ഹസൻ സഖാഫി, സയ്യിദ് അലവി അൽ ബുഖാരി, നസീർ സഖാഫി കോട്ടുമല, കെ അബ്ദുൽ ജലീൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}