തിരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു

വേങ്ങര: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് വേങ്ങര പഞ്ചായത്ത് മുസ്‌ലിംലീഗ് ഓഫീസിൽ യോഗംചേർന്നു. യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങൾ, ബൂത്ത് ചെയർമാൻ, കൺവീനർ എന്നിവരുടെ സംയുക്തയോഗം കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൾമജീദ് ഉദ്ഘാടനംചെയ്തു.

നിയോജകമണ്ഡലം ചെയർമാൻ പി.എ. ചെറീത് അധ്യക്ഷതവഹിച്ചു.

പി.കെ. അസ്‌ലു, പി.കെ. അലി അക്ബർ, വി.പി. അബ്ദുൾറഷീദ്, കെ. രാധാകൃഷ്ണൻ, പി.കെ. സിദ്ദീഖ്, കാമ്പ്രൻ അബ്ദുൾമജീദ്, എൻ. ഉബൈദ്, കെ.എം. കോയാമു തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}