HomeVengara പാക്കടപ്പുറായ സ്വദേശി പാക്കട ആലിക്കുട്ടി നിര്യാതനായി admin June 28, 2024 വേങ്ങര പാക്കടപ്പുറായ സ്വദേശി പാക്കട ആലിക്കുട്ടി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് വേകുന്നേരം 6-30 ന് ഇരുകുളം ജുമാ മസ്ജിദിൽ നടക്കുന്നതാണ്