സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

വേങ്ങര: വലിയോറ മെചിസ്മോ മിനിബസാർ ബി ഡി കെ തിരൂരങ്ങാടി ഘടകത്തിന്റെ പിന്തുണയോടെ അൽമാസ് ഹോസ്പിറ്റൽ ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ 78 ഓളം ആളുകളിൽ നിന്നായി 56 യൂണിറ്റ് രക്തം സ്വീകരിച്ചു.

മാതൃകാ പ്രവർത്തനങ്ങൾക്ക് ബി ഡി കെ യുടെയും, അൽമാസ് ബ്ലഡ് സെന്ററിന്റെയും ആദരം ക്ലബ്ബ് ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}