അച്ചനമ്പലം സ്വദേശി എട്ടുവീട്ടിൽ പോക്കുട്ടി ഹാജി നിര്യാതനായി

വേങ്ങര: അച്ചനമ്പലം സ്വദേശി പരേതനായ എട്ടുവീട്ടിൽ മൊയ്‌തീൻ കുട്ടി ഹാജി എന്നവരുടെ മകൻ പോക്കുട്ടി ഹാജി (67) എന്നവർ മരണപ്പെട്ടു. 

മക്കൾ റുബീന, റജിയ, മുഹമ്മദ്‌ റഫീഖ്, അബ്ദുൽ ലത്തീഫ്, മരുമക്കൾ മൻസൂർ കാരാതോട്‌, ജമ്‌നാസ് മുക്കം, നസീറ, ഡോ : നഷ്റീൻ തൊട്ടിയാട്ടിൽ 

ഖബറടക്കം ഇന്ന് രാത്രി 9.30 ന് അച്ചനമ്പലം ജുമാമസ്ജിദിൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}