വേങ്ങര: സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ സ്മാര്‍ട്ട് സ്കോളര്‍ഷിപ്പ് നേടിയ പുഴച്ചാല്‍ സിറാജുല്‍ ഹുദ മദ്രസയിലെ പ്രതിഭകളെ മദ്റസ മാനേജ്മെന്റ് ആദരിച്ചു. കേരള മുസ്ലീം ജമാഅത്ത് പറപ്പൂര് സര്‍ക്കിള്‍ പ്രസിഡന്റ് പി അബ്ദുറഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.വേങ്ങര ലൈവ്.ടി കുഞാലസന്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ് ജെ എം റൈഞ്ച് സെക്രട്ടറി കുഞിമുഹമ്മദ് സഖാഫി പൊന്മള, കുഞിമുഹമ്മദ് ലഥീഫി വലിയോറ, ടി മൊയ്തീന്‍ കുട്ടി, ടി അബ്ദുല്‍ മജീദ് സംബന്ധിച്ചു.
സ്കോളര്‍ഷിപ്പ് നേടിയവരെ ആദരിച്ചു
admin