തുല്യത പഠിതാക്കൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു

ലോക പരിസ്ഥിതി വാരാചരണത്തോട് അനുബന്ധച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത്ത്  തുല്യത പഠിതാക്കൾക്കായി നടത്തിയ ക്വിസ് മത്സര പരിപാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇ കെ അഷ്‌റഫ്‌ മാഷ് അദ്ധ്യക്ഷത വഹിച്ചു. കിഷോർ കുമാർ മാഷ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും, ക്വിസ് മത്സരത്തിന് നേതൃത്യം വഹിച്ചു.

നോഡൽ പ്രേരക് ആബിദ. പി, 
പ്രേരക് മാരായ ദേവി. വി, ശ്രീദേവി പി ടി എന്നിവർ സംസാരിച്ചു. തുല്യത പഠിതാക്കൾ എന്നിവർ പങ്കെടുത്തു. സമീറ കുറുപ്പത്ത്, ബുഷ്‌റ എം, ഖൈറുന്നീസ. എം, എന്നിവർ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ വാങ്ങി. വിജയികൾക്ക് ബ്ലോക്ക്‌ പ്രസിഡന്റ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}