ചേറൂർ: സ്ഥലം മാറിപ്പോകുന്ന ജി.എം.എൽ.പി.എസ് ഹെഡ്മിസ്ട്രസ്സ് പി.ബിന്ദു ടീച്ചർക്ക് പിടിഎ യുടെയും സ്റ്റാഫിന്റെയും ഉപഹാരം പി ടി എ പ്രസിഡന്റ് ടി.പി അബ്ദുൽ റഷീദ് നൽകി.
ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് ജലീൽ മണ്ടോട്ടിൽ, പിടിഎ ഭാരവാഹിയായ ചാക്കീരി അബ്ദുറഹ്മാൻ, അധ്യാപകരായ സിനൂജ, ശ്രീജിൻ, ആയിഷ, ലൈല എ കെ, പി ടി സി എം ശശികുമാർ എന്നിവർ നേതൃത്വം നൽകി.