വേങ്ങര കൊർദോവ എൻ ജി ഒ യിൽ ട്രെയിനിയായി അവസരം

വേങ്ങര: വേങ്ങര കൊർദോവ എൻ ജി ഒ യുടെ വനിതാ-ശിശു വികസന പദ്ധതികളിലും സ്ത്രീ ശാക്തീകരണ പദ്ധതികളിലും പങ്കാളികളായി ട്രെയിനിയായി ജോലി ചെയ്യുന്നതിന് MSW വിദ്യാർത്ഥികൾക്ക് അവസരം.

കൂടുതൽ വിവരങ്ങൾക്ക്
9048795785
9846795785
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}