എസ്.കെ.ജെ.എം. വേങ്ങര മേഖലക്ക് പുതിയ ഭാരവാഹികൾ

വേങ്ങര: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വേങ്ങര മേഖല കൗൺസിൽ മീറ്റ് തോട്ടശ്ശേരിയറ മസ്ജിദിൽ സയ്യിദ് നിയാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്നു. ഇസ്മാഈൽ ഫൈസി കിടങ്ങയം ഉദ്ഘാടനം ചെയ്തു.വേങ്ങര ലൈവ്. പി.പി. അബ്ദുറഹീം മുസ്ലിയാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സയ്യിദ് പൂക്കോയ തങ്ങൾ, സഅദ് ദാരിമി ഊരകം, ഉസ്മാൻ ഹുദവി ചേറൂർ , ഹുസൈൻ ദാരിമി ഊരകം എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ (ചെയർമാൻ).
സയ്യിദ് പൂക്കോയ തങ്ങൾ എ. ആർ നഗർ (വർക്കിംഗ് ചെയർമാൻ).
ഇസ്മാഈൽ ഫൈസി ചേറൂർ , അഹ്‌മദ് ദാരിമി പറപ്പൂർ (വൈസ് ചെയർമാൻ).
ഹുസൈൻ ദാരിമി ഊരകം (ജനറൽ കൺവീനർ).
സൈദലവി മുസ്ലിയാർ വലിയോറ , അബ്ദുറസാഖ് മുസ്ലിയാർ കച്ചേരിപ്പടി (ജോയൻ്റ് കൺവീനർ)
അബ്ദു റഹീം മുസ്ലിയാർ വേങ്ങര (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}