പറപ്പൂർ പഞ്ചായത്തിൽ മുന്തിയ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു

പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ നാളികേര കൃഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുന്തിയ ഇനം തെങ്ങിൻ തൈകളായ കുറ്റ്യാടി, കുള്ളൻ, ഹൈബ്രിഡ് തുടങ്ങിയ 1500 തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അംജദ ജാസ്മിൻ നിർവ്വഹിച്ചു. വേങ്ങര ലൈവ്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ കെ സെയ്ദുബിൻ, ഉമൈബ ഊർശമണ്ണിൽ, താഹിറ ടീച്ചർ, സലീമ ടീച്ചർ, കുഞ്ഞഹമ്മദ് മാസ്റ്റർ, റസാഖ് ബാവ, വേലായുധൻ ഐക്കാടൻ, കൃഷി ഓഫീസർ അൻസീറ, അസി.സെക്രട്ടറി അൻജന എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}